2014-15 വർഷത്തെ പരിസ്ഥിതി ദിനം വിപുലമായി ആച്ചരിച്ചു . സ്കൂൾ പരിസരത്തും പരിസരപ്രദേശങ്ങളിലും വൃക്ഷത്തൈ വച്ച് പിടിപ്പിക്കുന്നതിനു പ്രാധാന്യം നല്കി സ്കൂളിൽ നിന്നും 400 ൽ അധികം വൃക്ഷത്തൈ വിതരണം ചെയ്തു. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.യു.രാഘവൻ നിർവഹിച്ചു .