PAGES

Saturday, 30 August 2014

കേട്ടാല്‍ മറക്കും......
                        കണ്ടാല്‍ ഓര്‍ക്കും.........
                                                      ചെയ്താല്‍ പഠിക്കും..............
പ്രവര്‍ത്തനാധിഷ്ഠിതമായ ക്ലാസ് മുറി......
പരീക്ഷണത്തിലേര്‍പ്പെട്ടിരിക്കുന്ന ഏഴാം തരത്തിലെ കുട്ടികള്‍

സ്കൂൾ പർലമെന്റ് തെരഞ്ഞെടുപ്പ്


സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  

ഗ്യാലറിയിലേക്ക്.........
                                 വോട്ടു ചെയ്യാനായി നില്കുന്ന സമ്മതിദായകര്‍...

Friday, 29 August 2014

ബഡിംഗ് & ഗ്രാഫ്റ്റിംഗ്

സ്കൂള്‍ എഡിസണ്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബഡിംഗ്  & ഗ്രാഫ്റ്റിംഗ്  പരിശീലനത്തില്‍ ശ്രീ. രവീന്ദ്രന്‍ കൊഴുമ്മല്‍ ക്ലാസെടുക്കുന്നു.

 ബഡിംഗ്  & ഗ്രാഫ്റ്റിംഗ്  പരിശിലന ക്ലാസ്






ഹിരോഷിമാ ദിനം


ഹിരോഷിമാ ദിനം  യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ സുഡാക്കോ പക്ഷിയെ പേപ്പര്‍ ഉപയോഗിച്ച്  നിര്‍മ്മിച്ച്  ശാന്തി ദീപം തെളിയിച്ച്  യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.
                                                                           കൂടുതല്‍ ചിത്രങ്ങള്‍ ഗ്യാലറിയില്‍..............

Friday, 15 August 2014

സ്വാതന്ത്ര്യ ദിനം

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട്  ശ്രീ. കെ.സുകുമാരന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.യു.രാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്റോവ്മെന്റ്  വിതരണം, വിവിധ ക്വിസ്  മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, ദേശഭക്തിഗാനം , പ്രസംഗം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.




                                                                                കൂടുതല്‍ ചിത്രങ്ങള്‍  ഗ്യാലറിയില്‍....

ബാലസഭ



സ്കൂള്‍ ബാലസഭ ശ്രീ.എം.വി.വിജയന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഇതോടനുബന്ധിച്ച് വിവിധ കലാ-ശാസ്ത്ര പരിപാടികളും അവതരിപ്പിച്ചു.

Tuesday, 12 August 2014

അഭിമുഖം

അഭിമുഖം.
 കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ മികച്ച കര്‍ഷകനായ ശ്രീ.ഗോവിന്ദവാര്യരുമായി ഏഴാം ക്ളാസിലെ കുട്ടികള്‍ അഭിമുഖം നടത്തി.

Friday, 8 August 2014

സാക്ഷരം

സാക്ഷരം - എല്‍.പി വിഭാഗത്തിലെ 14ഉം യു.പി.വിഭാഗത്തിലെ 16ഉം കുട്ടികളെ ഉള്‍പ്പെടുത്തി രണ്ടു ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പിലും രണ്ടു വീതം അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.


സാക്ഷരം- എല്‍.പി ക്ലാസ്

സാക്ഷരം- യു.പി ക്ലാസ്

സാക്ഷരം- യു.പി ക്ലാസ്