PAGES

Friday, 15 August 2014

സ്വാതന്ത്ര്യ ദിനം

ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട്  ശ്രീ. കെ.സുകുമാരന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.യു.രാഘവന്‍ ഉദ്ഘാടനം ചെയ്തു. എന്റോവ്മെന്റ്  വിതരണം, വിവിധ ക്വിസ്  മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം, ദേശഭക്തിഗാനം , പ്രസംഗം തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.




                                                                                കൂടുതല്‍ ചിത്രങ്ങള്‍  ഗ്യാലറിയില്‍....

No comments:

Post a Comment