PAGES

Sunday, 7 September 2014

ഓണാഘോഷം


നാട്ടുപൂക്കളുടെ സമൃദ്ധിയുമായി  ഓണാഘോഷം 
അന്ന്യമാകുന്ന നാട്ടുപൂക്കൾ ശേഖരിച്ച്  സ്കൂളിൽ പുഷ്പോത്സവം സംഘടിപ്പിച്ചു. ദശപുഷ്പങ്ങൾ, കക്കപൂവ്, ഓണപ്പൂവ്, തുമ്പ, ചെത്തി, നന്ദ്യാർവട്ടം, പിച്ചകം, പാരിജാതം, സർവ്വസുഗന്ധി, കാശിത്തുമ്പ, പെരയലം, തോട്ടവാഴ തുടങ്ങി 150 ഓളം പൂക്കൾ പ്രദർശനത്തിനൊനൊരുക്കി. പറമ്പിലും വയലേലകളിലും പാറപ്പുറങ്ങളിലും ചെന്ന് കുട്ടികൾ ശേഖരിച്ച് ഇനം തിരിച്ച് പെരെഴുതിയാണ് പ്രദർശനത്തിനൊരുക്കിയത് .
പൂക്കള നിർമാണം ഓണക്കളികൾ, സദ്യ  എന്നിവയും ഓണോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.




ഓണാഘോഷം- സ്പൂണ്‍ വിത്ത് ലെമണ്‍ മത്സരം

പുഷ്പ പ്രദര്‍ശന ഹാള്‍

പുഷ്പോത്സവ പ്രദര്‍ശന ഹാള്‍




സ്കൂളിലൊരുക്കിയ പൂക്കളം


ബലൂണ്‍ ഫൈറ്റിംഗ് മത്സരം

1 comment:

  1. ബ്ലോഗ് നന്നാകുന്നുണ്ട് .....നാടന്‍പൂക്കള്‍ അന്യമാകുന്ന ഈ കാലത്ത് പോസ്റ്റ് ഏറെ പ്രസക്തമാണ്...ആശംസകള്‍....

    ReplyDelete