തനിമ-2015 കള്‍ച്ചറല്‍ ഫെസ്റ്റ്
എസ് എസ് എ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ചെറുവത്തൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തനിമ-2015 കള്‍ച്ചറല്‍ ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.യു.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി ശ്രീ.സോമന്‍ മാസ്റ്ററുമായുള്ള അഭിമുഖം , മംഗലം കളി,മറയൂരാട്ടം എന്നിവയും സംഘടിപ്പിച്ചു.
No comments:
Post a Comment