PAGES

Wednesday, 18 February 2015

നൃത്ത - കരാട്ടെ പരിശീലനം



                സ്കൂളിലെ നൃത്ത - കരാട്ടെ പരിശീലന ക്ലാസ്സില്‍ നിന്നുള്ള ദൃശ്യങ്ങള്‍.



 

സ്നേഹപൂര്‍വ്വം-



സ്നേഹപൂര്‍വ്വം- ഇത്തിരി ജീവജലം
'നമ്മുടെ നാട് ' വാട്സ് അപ്പ്  ഗ്രൂപ്പ്  കൂളിയാട് സ്കൂളിലേക്കായി ഒരു വാട്ടര്‍ പ്യൂരിഫയര്‍ കം കൂളര്‍ സമര്‍പ്പിച്ചു.        
      ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.യു.രാഘവന്‍ ഉദ്ഘാടനം ചെയ്തു.




Friday, 13 February 2015

തനിമ-2015


തനിമ-2015 കള്‍ച്ചറല്‍ ഫെസ്റ്റ്
എസ് എസ് എ കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ചെറുവത്തൂരിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച തനിമ-2015 കള്‍ച്ചറല്‍ ഫെസ്റ്റ്  ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.യു.രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിന്റെ ഭാഗമായി ശ്രീ.സോമന്‍ മാസ്റ്ററുമായുള്ള അഭിമുഖം , മംഗലം കളി,മറയൂരാട്ടം എന്നിവയും സംഘടിപ്പിച്ചു.