ക്ലബ്ബുകള്‍
സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ശ്രീ.പ്രകാശന്‍ കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി.കെ.വി.ലളിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ ശ്രീമതി കെ.നളിനി സ്വാഗതം പറയുകയും ശ്രീ.മനോജ്.കെ.മാത്യു ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു.
No comments:
Post a Comment