സ്കൂളിലൊരു പച്ചക്കറിതോട്ടം -
മട്ടുപ്പാവിൽ ബാഗിൽ മണ്ണ് നിറച്ച് ജൈവ പച്ചക്കറി കൃഷി നടത്തി വിളവെടുത്ത് അത് ഉച്ച ഭക്ഷണത്തിലെ കറിയുടെ ഭാഗമാക്കുക . ഇത് ഏതൊരാൾക്കും ആനന്ദം നൽകുന്നതാണ്.
കൂളിയാട് സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് ചീമേനി കൃഷി ഓഫീസർ നിർവഹിച്ചു . ചന്ദ്രൻമാഷിന്റെ മേൽ നോട്ടത്തിൽ നടത്തിയ പച്ചക്കറി കൃഷിയിൽ സ്കൂൾ സയൻസ് ക്ലബ് , സോഷ്യൽ സയൻസ് ക്ലബ് തുടങ്ങിയ ക്ലബ്ബുകളിലെ കൂട്ടുകാർ പങ്കാളികളായി.
കൂടുതൽ ചിത്രങ്ങൾ ഗ്യാലറിയിൽ