ചരിത്രം
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ സ്കൂൾ സ്ഥാപിതമായി. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡില്‍ ആരംഭിച്ച് കൊടക്കാടു നിന്നുള്ള ശ്രീ.ഗോവിന്ദന്‍ നമ്പി എന്ന അധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി.
പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാന്‍ സാധിച്ചു.

മേൽവിലാസം :
ജി യു പി സ്കൂൾ കൂളിയാട് , പെട്ടിക്കുണ്ട് (പി ഒ ), ചെറുവത്തൂർ (സബ് ജില്ല ),
കാഞ്ഞങ്ങാട് (വി.ജില്ല ),കാസറഗോഡ് (ജില്ല) ഫോണ്‍ :04672257475
ഇ മെയിൽ : 12537kooliyad@ gmail.com
പ്രധാനാധ്യാപിക
സ്റ്റാഫ് അംഗങ്ങള്‍
സ്റ്റാഫ് സെക്രട്ടറി
വിജയന്‍.എന്‍.വി |
No comments:
Post a Comment