പെണ്ണൊരുമ
പെണ്‍കുട്ടികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ്- പെണ്ണൊരുമ
പെണ്‍കുട്ടികള്‍ക്കുള്ള ഏകദിന പരിശീലന ക്യാമ്പ്- പെണ്ണൊരുമ
എസ് എസ് എ കാസര്‍ഗോഡിന്റെയും ബി ആര്‍ സി ചെറുവത്തൂരിന്റെയും സഹകരണത്തോടെ കൂളിയാട് സ്കളില്‍ 17-03-2016 ന് ജി.യു.പി എസ് കൂളിയാട് ഹെഡ്മിസ്റ്റ്രസ് ശ്രീമതി കെ.വി.ലളിതയുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച ക്യാമ്പ് പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ.കരുണാകരന്റെ അധ്യക്ഷതയില്‍ കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തംഗം ശ്രീമതി എം.വി.ഗീത ഉദ്ഘാടനം ചെയ്തു. ജി.എച്ച.എസ് കൂളിയാട് ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ.കെ.ശ്രീനിവാസന്‍, സുഭാഷ് അറുകര തുടങ്ങിയവര്‍ ക്യാമ്പില്‍ സംബന്ധിച്ചു.ബി ആര്‍ സി ട്രെയിനര്‍ ശ്രീ.രഞ്ജിത്ത്.കെ.പി നേതൃത്വത്തില്‍ നടന്ന ക്യാമ്പില്‍ 43 കുട്ടികള്‍ പങ്കെടുത്തു.