പ്രപഞ്ച
രഹസ്യം തേടി-മംഗള്‍യാന്‍
സ്വപ്ന
നിഗൂഢതകള്‍ തേടി.....
മംഗള്‍യാന്‍
കുതിക്കുന്നു.....
നാളെ
പുലര്‍ച്ചയ്ക്ക്.......!!
ഈ
അസുലഭ മുഹൂര്‍ത്തം ആഘോഷിക്കാന്‍..
കൂളിയാട് ഗവ.യു.പി.സ്കൂള്‍
എഡിസണ്‍ സയന്‍സ് ക്ലബ്ബും...
ബഹിരാകാശം.....ചൊവ്വ.....മംഗള്‍യാന്‍...
അറിവുകളുടെ
ചുരുള്‍ വിടര്‍ത്തിക്കൊണ്ട്......
പ്രദര്‍ശനത്തിനുള്ള
പതിപ്പുകളുടെ പണിപ്പുരയില്‍
എഡിസണ്‍ സയന്‍സ് ക്ലബ്ബിലെ
കൂട്ടുകാര്‍.
No comments:
Post a Comment