പ്രവേശനോത്സവം
2016-17 വര്‍ഷത്തെ പ്രവേശനോത്സവം കയ്യൂര്‍-ചീമേനി പഞ്ചായത്ത് മെമ്പര്‍ ശ്രീമതി എം വി ഗീത ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി കെ വി ലളിത ടീച്ചറുടെ സ്വാഗത ഭാഷണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ.കെ കരുണാകരന്‍ അധ്യക്ഷത വഹിച്ചു.പി.ടി. എ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ബേഗും പഠനോപകരണങ്ങളും മുഴുവന്‍ കുട്ടികള്‍ക്കും പരിപ്പ് പായസ വിതരണവും നടത്തി.

No comments:
Post a Comment